The only platform for Personal and Business needs
Join Free

News

World

 (videos)

India

 (regional)
Hindi
Telugu
Tamil
Kannada
Malayalam

News
 • ഞങ്ങള്‍ ഒരുമിച്ച് ജയിക്കും, ഒരുമിച്ച് തോല്‍ക്കും...ഇതു താന്‍ടാ ക്യാപ്റ്റന്‍, വൈറലായി ട്വീറ്റ്!! Wed, 08 Mar 2017 12:54:28 +0530
  ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവിസ്മരണീയ ജയത്തിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ടീം. പരാജയഭീതിയില്‍ നിന്നാണ് വിരാട് കോലിയുടെ കീഴില്‍ ടീം ഇന്ത്യ ജയത്തിലേക്ക് ഫീനിക്‌സ് പക്ഷികളെപ്പോലെ ചിറകടിച്ചുയര്‍ന്നത്. ഏറ്റവും മധുരമുള്ള വിജയമെന്നാണ് ഈ ജയത്തെ ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്.

 • അമല പോള്‍-ധനുഷ് വീഡിയോ സുചിലീക്‌സ് പുറത്ത് വിട്ടു? പോൺസൈറ്റുകളെ വെല്ലും സുചിലീക്സ് Wed, 08 Mar 2017 12:53:39 +0530
  ചെന്നൈ: തമിഴകത്തെ അറിയപ്പെടുന്ന ആര്‍ജെയും അവതാരകയും ഗായികയും ആയ സുചിത്രയുടെ പേരില്‍ ഇപ്പോള്‍ ഇല്ലാത്ത വിവാദങ്ങളില്ല. ധനുഷും അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച സുചിത്ര ഞെട്ടിപ്പിക്കുന്ന ചില ചിത്രങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. ധനുഷും തമിഴകത്തെ വന്‍താരങ്ങളും മാത്രമല്ല, മലയാളികളായ അമല പോളും പാര്‍വ്വതി നായരും പോലും സുചിത്രയുടെ ഇരകളായിരുന്നു. എന്നാല്‍ ഇപ്പോള്‍

 • ബെംഗളൂരു:സംസ്ഥാനത്ത് എച്ച്1എന്‍1 പടരുന്നു,ഏഴ് ദിവസത്തിനിടെ ഏഴ് മരണം!മുന്നറിയിപ്പുമായി ഡോക്ടര്‍മാര് Wed, 08 Mar 2017 12:43:58 +0530
  ബെംഗളൂരു: സംസ്ഥാനത്ത് എച്ച്1എന്‍1 പടര്‍ന്ന് പിടിയ്ക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 274 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തായും ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ജനുവരി മുതല്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ടുവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 23വരെ 344 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും ആരോഗ്യ

 • മോഹന്‍ലാല്‍ പെണ്‍വാണിഭ സംഘം തലവൻ...!! യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം ഇതാണ്..!! Wed, 08 Mar 2017 12:38:51 +0530
  കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയുടെ സദാചാരപ്പോലീസിംഗിന് എതിരെയുള്ള വീഡിയോ വഴിയാണ് നസീഹാ അഷ്‌റഫ് എന്ന യുവാവ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. എസ്എഫ്‌ഐയെ വെല്ലുവിളിച്ചുകൊണ്ടുള്ള ആ വീഡിയോ ഏറെ വൈറലായിരുന്നു. Read Also: വാളയാര്‍ പീഡനത്തിലെ പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍..!!പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം..!! Read Also: ജയലളിതയുടെ മരണത്തില്‍ അപ്പോളോ മെഡിക്കല്‍ റിപ്പോര്‍ട്ട് കള്ളം പറയുന്നു..!! സംരക്ഷിക്കുന്നത് ആരെ

 • വിധവ എന്ന വാക്ക് സ്ത്രീകളെ ഒറ്റപ്പെടുത്തുന്നുവെന്ന് ലക്ഷ്മി ഗൗതം! Wed, 08 Mar 2017 12:31:25 +0530
  ആഗ്ര; വിധവകള്‍ക്ക് തുല്യ അവകാശം ആവശ്യപ്പെട്ട് നരി ശക്തി പുരസ്‌കാര ജേതാവ് ഡോ. ലക്ഷ്മി ഗൗതം സോഷ്യല്‍ മീഡിയ പ്രചാരണം ആരംഭിച്ചു. എല്ലാവരും തുല്യരാണ്, പിന്നെ എന്തുക്കൊണ്ടാണ് ഭര്‍ത്താവ് മരിച്ച ശേഷം സ്ത്രീകളെ വിധവ എന്ന് വിളിച്ച് ഒറ്റപ്പെടുത്തുന്നതെന്നാണ് ലക്ഷ്മി ഗൗതം ചോദിക്കുന്നത്. ഭര്‍ത്താവ് മരിച്ച ശേഷം സ്ത്രീകളെ വിധവ എന്ന് വേര്‍തിരിച്ച് കാണുന്നത് അവരെമാനസികമായി തളര്‍ത്തുന്നുവെന്ന്

 • കേരളത്തിൽ ഇനി കോള ഉൽപന്നങ്ങൾ കിട്ടില്ല !!! പെപ്സിയും കൊക്കകോളയും വിൽക്കില്ലെന്ന് വ്യാപാരികൾ... Wed, 08 Mar 2017 12:31:18 +0530
  കോഴിക്കോട്: കേരളത്തില്‍ ഇനി മുതല്‍ കൊക്കകോള, പെപ്‌സി ഉല്‍പന്നങ്ങല്‍ വില്‍ക്കില്ല. മാര്‍ച്ച് 14 മുതലാണ് നിരോധനം നിലവില്‍ വരുക. കോള കമ്പനികളും ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായികളുടെ തീരുമാനം. കോളകമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ വ്യക്തമാക്കി. കോള ഉല്‍പന്നങ്ങള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍

 • എട്ടു വര്‍ഷം മുന്‍പ് മതം മാറി പ്രണയ വിവാഹം,ഒടുവില്‍ സന്ദീപ് എന്ന സല്‍മാന്‍ സബിതയെ വെട്ടിക്കൊന്നു... Wed, 08 Mar 2017 12:31:08 +0530
  ആലപ്പുഴ: കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഇടവഴിക്കല്‍ വീട്ടില്‍ കബീര്‍-ആബിദ ദമ്പതികളുടെ മകള്‍ സബിയ(28)യെയാണ് ഭര്‍ത്താവ് സല്‍മാന്‍ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് സബിതയുടെ ഭര്‍ത്താവും, പുന്നപ്ര തെക്ക് പഞ്ചായത്ത് മോഹന്‍ദാസ്-ആനന്ദവല്ലി ദമ്പതികളുടെ മകനുമായ സന്ദീപ് എന്ന സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു. Read Also: ബാങ്ക് വിളിക്കും നിസ്‌ക്കാരത്തിനും ഇടയിലുള്ള

 • വയനാട് കൂട്ടബലാല്‍സംഗം: യത്തീംഖാനക്ക് സംഭവിച്ചത് ഗുരുതര വീഴ്ച, പെണ്‍കുട്ടികളെ മാറ്റുന്നു Wed, 08 Mar 2017 12:22:03 +0530
  കല്‍പ്പറ്റ: വയനാട്ടിലെ യത്തീംഖാനയില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്ഥാപന അധികാരികളുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് വിലയിരുത്തല്‍. കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ യത്തീംഖാന വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. യത്തീംഖാനയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുരക്ഷയും വിലയിരുത്തുന്നതിന് അടുത്താഴ്ച പ്രത്യേക യോഗം ചേരും. കുട്ടികളുടെ രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുക്കും. യത്തീംഖാനയുമായി ബന്ധപ്പെട്ട പരാതികളുയര്‍ന്നാല്‍ സ്ഥാപനം

 • ലോകഫുട്‌ബോളിനെ അടക്കി വാണ സിദാനും റൊണാള്‍ഡോയും പ്രീമിയര്‍ ലീഗ് പോലും നേടിയിട്ടില്ലാത്ത വാല്‍ക്കോട്ടിന് പിറകിലായി!!! Wed, 08 Mar 2017 12:15:23 +0530
  ലണ്ടന്‍ : ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ സിനദിന്‍ സിദാന്റെയും ബ്രസീലിയന്‍ റൊണാള്‍ഡോയുടെയും കരിയര്‍ നേട്ടങ്ങള്‍ അതുല്യമാണ്. അതിനോട് കിടപിടിക്കാനൊന്നും ആഴ്‌സണലിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ തിയോ വാല്‍ക്കോട്ടിന് സാധിച്ചെന്ന് വരില്ല. പക്ഷേ, വാല്‍ക്കോട്ട് ഒരു കാര്യത്തില്‍ ഇവരെ രണ്ട് പേരെയും പിറകിലാക്കി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നേടിയ ഗോളുകളുടെ എണ്ണത്തിലാണ് വാല്‍ക്കോട്ട് മേല്‍ക്കോയ്മ സ്ഥാപിച്ചത്. പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍

 • അങ്ങനെ ആ പ്രതീക്ഷയും അവസാനിച്ചു, കൃത്രിമ മഴയും കേരളത്തില്‍ ലഭിക്കില്ല!! കാരണം.... Wed, 08 Mar 2017 12:01:55 +0530
  ചെന്നൈ: കൊടുംചൂടിനെ തുടര്‍ന്നു വലയുന്ന മലയാളികള്‍ക്ക് മറ്റൊരു പ്രഹരം കൂടി. കൃത്രിമമഴ പെയ്യിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുമായി സഹകരിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. രാസവസതുക്കളുടെ സഹായത്തോടെ വന്‍ ചെലവില്‍ നടപ്പാക്കുന്ന സാങ്കേതിക വിദ്യ ഉദ്ദേശിച്ച ഫലം നല്‍കുന്നില്ലെന്ന കാരണത്താലാണ് ഈ പിന്‍മാറ്റം.

 • ഇത് പരീക്ഷണം മാത്രം: ഇന്ത്യയെ കാത്തിരിക്കുന്നത് ഐസിസ് ആക്രമണ പരമ്പരകള്‍!! പിന്നില്‍ ഇന്ത്യക്കാര്‍ Wed, 08 Mar 2017 11:52:37 +0530
  ലക്‌നൗ: ഉജ്ജയിന്‍- ഭോപ്പാല്‍ ട്രെയിന്‍ സ്‌ഫോടനം പരീക്ഷണം മാത്രമാണെന്നും ഇന്ത്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഐസിസ് പദ്ധതിയിട്ടുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ട്രെയിനില്‍ സ്‌ഫോടനം നടത്തിയ ഭീകരനെ 12 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിന് ശേഷമാണ് യുപി ഭീകരവിരുദ്ധ സേന വധിച്ചത്. ഹാജി കോളനിയിലെ ബാദ്ഷാ ഖാന്‍ എന്നയാളുടെ

 • സ്ത്രീത്വത്തെ അപമാനിച്ചു? മിഷേലിനെ അടുക്കളക്കാരിയാക്കി!രാഹുലിന് ട്വിറ്ററില്‍ പൊങ്കാല മഹോത്സവം! Wed, 08 Mar 2017 11:47:33 +0530
  ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനം. രാഹുല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ചാണ് ട്വിറ്ററിസ്റ്റുകള്‍ രാഹുലിന് പൊങ്കാലയുടുന്നത്. ബരാക് ഒബാമയെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. മിഷേല്‍ അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ ജാന്‍പൂരിലെ പാത്രങ്ങളാണ് ഉപയോഗിക്കുക എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. രാഹുലിന്റെ പരാമര്‍ശം ലിംഗവിവേചന താത്പര്യത്തോടെയുള്ളതാണെന്നും സ്ത്രീകളുടെ സ്ഥാനം അടുക്കളയില്‍ മാത്രമാണെന്ന് കാണിക്കുന്നതിന്

 • വാളയാര്‍ പീഡനത്തിലെ പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍..!!പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം..!! Wed, 08 Mar 2017 11:36:42 +0530
  പാലക്കാട്: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ ഭരണകക്ഷിയില്‍പ്പെട്ടവരെന്ന് ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണമുന്നയിച്ചത്. പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. നിയമസഭയിലാണ് പ്രതിപക്ഷം ഗുരുതരമായ ആരോപണം ഭരണപക്ഷത്തിന് നേരെ ഉന്നയിച്ചത്. Read Also: ജയലളിതയുടെ മരണത്തില്‍ അപ്പോളോ മെഡിക്കല്‍ റിപ്പോര്‍ട്ട് കള്ളം പറയുന്നു..!! സംരക്ഷിക്കുന്നത് ആരെ ??

 • വാളയാർ പീഡനം: ബലാത്സംഗം നടന്നെന്ന് ഡോക്ടർ, കുട്ടിയ്ക്ക് പൈൽസെന്ന് പോലീസ് !!! Wed, 08 Mar 2017 11:29:08 +0530
  പാലക്കാട്: വാളയാറില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രിയും, മന്ത്രി മേഴ്‌സിക്കുട്ടി അമ്മയും. ജനുവരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂത്ത പെണ്‍കുട്ടി ഹൃതിക പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. എന്നാല്‍ ഇത് പ്രകാരം തുടര്‍ അന്വേഷണം നടത്താനോ, ബന്ധുക്കളെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായിരുന്നില്ല. പോക്‌സോ നിയമപ്രകാരം

 • വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചവരില്‍ ആലപ്പുഴ സ്വദേശിയും; മൊബൈലില്‍ പകര്‍ത്തിയത് ഇയാള്‍? Wed, 08 Mar 2017 11:14:44 +0530
  പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കുട്ടികള്‍ പീഡിനത്തിന് ഇരയായിരുന്നുവെന്ന് പോലിസിന് വ്യക്തമായ സൂചന ലഭിച്ചു. പെണ്‍കുട്ടികളുടെ മാതാവും ഇക്കാര്യം പോലിസിനോട് സമ്മതിച്ചു. കുട്ടികളെ പീഡിപ്പിച്ചവരില്‍ ആലപ്പുഴ സ്വദേശിയുമുണ്ടെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. കൂടാതെ മറ്റു ചിലരും കസ്റ്റഡിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ ബന്ധുവും കസ്റ്റഡിയിലുണ്ട്.


Movies
 • പ്രണയത്തിന്റെ കൂടറിയാതെ.... Tue, 02 Jan 2001 05:30:00 +0530
  പ്രണയത്തിന്റെ കൂടറിയാതെ....ജനവരി 02, 2001മലയാളസിനിമയില്‍ വീണ്ടും ഒരു പ്രണയകഥ കൂടി. കൗമാരപ്രണയത്തിന്റെ കഥ പറയുന്നകൂടറിയാതെ എന്ന ചിത്രം ബൈജു കൊട്ടാരക്കര സംവിധാനം ചെയ്യുന്നു.പ്രേമത്തിന്റെ ലഹരിയില്‍ എല്ലാം മറക്കുന്ന അനന്തുവിന്റെയും ഗൗരിയുടെയും കഥയാണ് കൂടറിയാതെ. ദൈവം സൗന്ദര്യം വാരിക്കോരി നല്‍കിയ ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രണയകഥ ഇതള്‍ വിരിയുന്നത്. സ്വപ്നങ്ങളുടെ കൂട്ടില്‍ എല്ലാം മറന്നിരിക്കുന്ന

Today Visits : 639 | Yesterday Visits : 47458